10:21am 07 September 2026
NEWS
പരിസ്ഥിതി ദിനം ആചരിച്ചു
05/06/2026  07:50 PM IST
NILA
പരിസ്ഥിതി ദിനം ആചരിച്ചു


ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം ചേപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, ഹെഡ്മാസ്റ്റർ ടി കെ സാബു, എൻ എസ് എസ് കോർഡിനേറ്റർ ജൂലി ജോയ്, സയൻസ് ക്ലബ് കോർഡിനേറ്റർ ലിബി തോമസ്,ജോമോൻ സി ടി, രാജി ഉലഹന്നാൻ, ജിബിൻ ജെയിംസ്, വിജോ എം ജെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രതിജ്ഞ, പരിസ്ഥിതി ഗാനം, ക്വിസ്, പ്രസംഗം തുടങ്ങിയവ നടത്തി. കേരവൃക്ഷവും നട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.