NEWS
ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ ക്രിസ്മസ് ആഘോഷം
12/12/2025 05:44 PM IST
nila

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ ക്രിസ്മസ് ആഘോഷം ഏവൂർ ഓർത്തഡോക്സ് പള്ളി വികാരി ഫാ കെ കെ വർഗീസ് ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സോമൻ നായർ,സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവൽ, സീനിയർ അസിസ്റ്റന്റ് ജോമോൻ സി ടി,സ്റ്റാഫ് സെക്രട്ടറി ജിജി കെ ജോർജ്, ജൂലി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രിസ്മസ് ഗാനം, പുൽക്കൂട്, ക്രിസ്മസ് ട്രീ , ക്രിസ്മസ് ഫാദർ തുടങ്ങിയവ ക്രമീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











