01:07am 12 November 2026
NEWS
ചെങ്ങന്നൂർ ശ്രീനാരായണ കോളേജ്ഹെല്പ്ഡെസ്ക് ആരംഭിച്ചു
03/06/2026  07:24 PM IST
nila
ചെങ്ങന്നൂർ ശ്രീനാരായണ കോളേജ്ഹെല്പ്ഡെസ്ക് ആരംഭിച്ചു

ചെങ്ങന്നൂർ: 2026-27 അധ്യയനവർഷത്തെ കേരള സർവകലാശാല ബിരുദ കോഴ്‌സുകൾക്ക് (എഫ്.വൈ.യു.ജി.പി), ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ചെങ്ങന്നൂർ ശ്രീനാരായണ കോളേജ്ഹെല്പ്ഡെസ്ക് ആരംഭിച്ചു.
ബി.എസ്.സി(ഓണേഴ്സ്) കെമിസ്ട്രി (ഫോറൻസിക് കെമിസ്ട്രി),ബി.എസ്.സി(ഓണേഴ്സ്) ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ബി.എസ്.സി (ഓണേഴ്സ്) മാത്തമാറ്റിക്സ് (ഡേറ്റാ സയൻസ്) ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് ആൻഡ് ബി.എ(ഓണേഴ്സ്)ഇക്കണോമിക്സ് (ഡാറ്റാ സയൻസ്)എന്നീ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് . സംശയനിവാരണത്തിനും ഓപ്ഷണൽ രജിസ്‌ട്രേഷൻ സൗജന്യമായി ചെയ്യുന്നതിനും വേണ്ടി ബന്ധപ്പെട്ട നമ്പർ

മിസിസ്സ്. അശ്വതിരാജ് : 9495587885
മിസിസ്സ്. സൗമ്യ  സുരേന്ദ്രൻ : 9562055681

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.