NEWS
സജിനി പവിത്രന്റെ നിര്യാണത്തിൽ ചെങ്ങന്നൂർ സർഗ വേദി അനുശോചിച്ചു
16/05/2026 03:56 PM IST
nila

ചെങ്ങന്നൂർ: പ്രശസ്ത സാഹിത്യകാരി
സജിനി പവിത്രന്റെ നിര്യാണത്തിൽ
ചെങ്ങന്നൂർ സർഗ വേദി അനുശോചിച്ചു സർഗവേദി പ്രസിഡണ്ട്. വി. ആർ. ഗോപകൃഷ്ണൻ നായരുടെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വി. എസ്. ഗോപാലകൃഷ്ണൻ .കെജി കർത്ത. സർഗവേദി സെക്രട്ടറി.എം.കെ. ശ്രീകുമാർ. അഡ്വ വിജയശങ്കർ.കെ. ആർ.മുരളീധരൻനായർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










