NEWS
ചെങ്ങന്നൂര്‍ നഗരസഭ കേരളോത്സവം
24/10/2025 06:25 PM IST
nila

ചെങ്ങന്നൂര്‍: നഗരസഭ കേരളോത്സവം ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ റിജോ ജോണ്‍ ജോര്‍ജ്, ടി.കുമാരി, അശോക് പടിപ്പുരയ്ക്കല്‍, കൗണ്‍സിലര്‍മാരായ സൂസമ്മ എബ്രഹാം, ഓമന വര്‍ഗീസ്, രോഹിത് പി കുമാര്‍, സെക്രട്ടറി എം.ഡി. ദീപ, സൂപ്രണ്ട്മാരായ പ്രവീണ്‍ രാജ്, എസ്.സുഖില ജിജി, സ്റ്റാഫ് സെക്രട്ടറി സി.നിഷ കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍.ഹരിക്കുട്ടന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സജിതകുമാരി എന്നിവര്‍ പ്രസംഗിച്ചു. കേരളോത്സവം 27ന്സമാപിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











