NEWS
ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "കരിയർ ജ്വാല നടത്തി.
06/01/2026 06:33 PM IST
nila

ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ട്രെയിനി കൾക്കായി "കരിയർ ജ്വാല" എന്ന പ്രോഗ്രാം നടത്തി. വൈസ് പ്രിൻസിപ്പൽ
അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ
രതീഷ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. എംപ്ലോയ്മെന്റ് ഓഫീസർമാരായ
അമ്പിളി,
അജിത് കുമാർ,ഗ്രൂപ്പ് ഇൻസ്ട്ര ക്ടർ ഫാത്തിമ ഖാദർ വോളണ്ടിയർമാരായ ആദിത്യൻ, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











