11:24pm 08 September 2026
NEWS
ചെങ്ങന്നൂർ ഫയർഫോഴ്സ് യൂണിറ്റിന് പുതിയ ജീപ്പ് അനുവദിച്ചു
14/03/2026  09:09 PM IST
nila
ചെങ്ങന്നൂർ ഫയർഫോഴ്സ് യൂണിറ്റിന് പുതിയ ജീപ്പ് അനുവദിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫയർഫോഴ്സ് യൂണിറ്റിന് പുതിയ ജീപ്പ് അനുവദിച്ചു. ദൈനംദിന ആവശ്യങ്ങൾക്കുള്ള
പഴയ ജീപ്പ് കാലപ്പഴക്കം മൂലം ഉപേക്ഷിച്ചിരുന്നു.  മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ജീപ്പ് അനുവദിച്ചത്. .
പുതിയ വാഹനം മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു.
 യോഗത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് സുഭാഷ്,
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എസ്  രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img