
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പോസ്റ്റ് ആഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി .സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. ആർ സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച്പോ സ്റ്റ് ആഫീസിന് മുന്നിലേക്ക് എത്തിയപ്പോൾ പോലീസ് സംഘം തടയുകയും , നേരിയ സംഘർഷമുണ്ടാകുകയും ചെയ്തു . കെ . ആർ സജീവൻ,ഹരി കുട്ടമ്പേരൂർ,പ്രമോദ് ചെറിയനാട് , ഷാജി ചിറയിൽ, പ്രവീൺ എൻ പ്രഭ ,ഏബ്രഹാം കണ്ടത്തിൻ കുഴിയിൽ, സുനിൽ കോമ്പ്രയാറ്റ്
,എൻ സി
രഞ്ജിത് , രതീഷ് മുളക്കുഴ , മിഥുൻ മയൂരം, റ്റോജി റിയാസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു
പ്രതിഷേധ മാർച്ചിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഡി വിജയകുമാർ, സുനിൽ പി ഉമ്മൻ, തോമസ് ഫിലിപ്പ് , കെ.ദേവദാസ് , ജോർജജ് തോമസ് ഹരിപാണ്ടനാട് , മറിയാമ്മ ചെറിയാൻ , രാഹുൽ കൊഴുവല്ലൂർ , പി.വി ,ഗോപിനാഥൻ, പി . സി തങ്കപ്പൻ രാജശേഖരൻനായർ ,സോമൻ പ്ലാപ്പള്ളി, സുജ ജോൺ, കൃഷ്ണൻകുട്ടി ,ബിന്ദു മുളക്കുഴ , ശ്രീരാജ് കൊഴുവല്ലൂർ , റജി വെണ്മണി,രാധാകൃഷ്ണൻ ചെറിയനാട്,അനിൽ കൊച്ചുകളീക്കൽ , സജികുമാർ , ദിലീപ് ചെറിയനാട് ,ശശി ടപിള്ള , ശ്രീരാജ് , സാലിജയിംസ്, ശോഭാ വർഗ്ഗീസ്, റിജോ ജോൺ , ഷിബു രാജൻ ,മധു എരുത്തു വാതുക്കൽ ; ശ്രീകുമാരി മധു, രശ്മി വെണ്മണി , സീമ ശ്രീകുമാർ , മറിയാമ്മ റെനി , സിന്ധു, ടൈറ്റസ് രാജി ആശ അനിൽ, അനീഷ് തമ്പായത്തിൽ , പി.ഡി വാസുദേവൻ ,സുബിൻ പുത്തൻകാവ് , സുരേഷ് പെണ്ണുക്കര , ജയരാജ് ,ലിനീഷ, ഉഷ വാക്കയിൽ , സ്മിത റെജി , ധർമ്മ കീർത്തി , രേണുക , ഷെറിൻ പൂവക്കാട്ട് .ഓമന സോമൻ,ജമുന , ബാബുജി , മനോജ് കുറ്റിക്കൽ , എബി തോട്ടു പുറത്ത്, എൻ ആർചന്ദ്രൻ , വിശ്വമോഹിനി ,ഉഷ തുറുവിലേത്ത് , സതീ ഗോപി, കനകമ്മ , സിന്ധു, അന്നമ്മആലസ് സന്തോഷ് ,ജിജി വിനോദ് ,തോമസ് ഇടനാട്, എന്നിവർ പ്രസംഗിച്ചു











