01:01am 12 November 2026
NEWS
രക്തദാതാക്കളെ ആദരിച്ചു
20/06/2026  08:58 PM IST
nila
രക്തദാതാക്കളെ ആദരിച്ചു

ചെങ്ങന്നൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലയുടെ ആഭിമുഖ്യത്തിൽ രക്തദാതാക്കൾക്ക് ആദരവ് നൽകി ചെങ്ങന്നൂർ വ്യാപാരി ഭവനിൽ കൂടിയ യോഗത്തിൽ മേഖല പ്രസിഡൻറ്  മുരളീധരൻ കോട്ട അധ്യക്ഷത
വഹിച്ചു.
 സംസ്ഥാന കമ്മിറ്റി അംഗം എസ് മോഹനൻ പിള്ള രക്തദാ രക്തദാക്കൾക്ക് ആദരവ് നൽകി സംസ്ഥാന കമ്മിറ്റി അംഗം 
മുരളി ചിത്ര മുഖ്യപ്രഭാഷണവും ജില്ലാ രക്തദാന കോഡിനേറ്റർ ജയൻ  ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീഷ് പ്രീമിയർ, ജോൺസൺ ഫ്രെയിംസ്, രാജേഷ് രാജിവിഷൻ മേഖലാ ജോയിൻ സെക്രട്ടറി മാധവൻ, നിയാസ് മാന്നാർ, 
സെക്രട്ടറി  ജയൻ ലുക്ക് മി
ജോസഫ് മെഴുവേലി, സജി എണ്ണയ്ക്കാട് ട്രഷറർ മഹേഷ് ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.