01:50am 09 September 2026
NEWS
ചേന ഗ്രാമം പദ്ധതി: വിത്തുചേനയുടെ നടീൽ ഉദ്ഘാടനം
12/04/2026  09:18 PM IST
NILA
ചേന ഗ്രാമം പദ്ധതി: വിത്തുചേനയുടെ നടീൽ ഉദ്ഘാടനം

പുന്തല: കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻ്റെ സഹായത്താൽ പുന്തല  ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചേന ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ആലംതുരുത്ത്  സ്നേഹിത കൃഷിക്കൂട്ടത്തിന് നല്കിയ വിത്തുചേനയുടെ നടീൽ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം  രാജേഷ് കെ. എൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ബിനുകുമാർ വി.കെ, ഭരണസമിതി അംഗങ്ങൾ ബി . ബാബു, ജോസ് മത്തായി, കുടുംബശ്രീ അഗ്രി കോർഡിനേറ്റർ ജെറീന ജോജോ, സി ഡി എസ് അംഗം വിദ്യ എ. കെ , എ ഡി എസ് സെക്രട്ടറി ബീന എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img