NEWS
കളമശ്ശേരിയിൽ വൻ രാസ ലഹരി വേട്ട.
19/08/2025 03:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി അപ്പോളോ ടയേഴ്സിന് സമീപത്തുനിന്നും 234.5 gm MDMA , DANSAF പിടികൂടി. 1. സുധീർ യൂസഫ് 37, മാളികപടീത്തിൽ, ചിറക്കദോവം,കായംകുളം. 2. ആസിഫ് നിസാം 25 , പട്ടാണിപ്പറമ്പിൽ ചിറക്കട്ടോവം ,കായംകുള.എന്നിവരെയാണ് പിടികൂടിയത്. കുറച്ചു നാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







