03:01am 10 November 2026
NEWS
ചെല്ലന്‍ ചേര്‍ത്തല കവിത പുരസ്കാരങ്ങള്‍
08/06/2025  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചെല്ലന്‍ ചേര്‍ത്തല കവിത പുരസ്കാരങ്ങള്‍

കൊച്ചി: കവി ചെല്ലന്‍ ചേര്‍ത്തലയുടെ സ്മരണക്കായി നടത്തിയ കവിതാമത്സരത്തില്‍ ഡോ.പൂജ.പി.ബാലസുന്ദരം,ശ്രീജ അനില്‍കുമാര്‍ വൈക്കം ,രമ വടശ്ശേരി എന്നിവര്‍ പുരസ്കാര ജേതാക്കളായി.22 ന് ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിരമ വടശ്ശേരി ൽവെച്ചു പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് കൺവീനർ ജി കെ പിള്ള തെക്കേടത്ത്  അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img