NEWS
ചെല്ലന്‍ ചേര്‍ത്തല അനുസ്മരണം നടത്തി
20/06/2026 08:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കവി ചെല്ലന്‍ ചേര്‍ത്തലയുടെ മൂന്നാമത് അനുസ്മരണം ഇടപ്പള്ളി ചങ്ങന്പുഴ പാര്‍ക്കില്‍ നടന്നു. ജി.കെ.പിള്ള തെക്കേടത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്,ടി.വി.ഹരികുമാര്‍,ശ്രീകലാ മോഹന്‍ദാസ്,പ്രശാന്ത് വിസ്മയ,ഡോ.ഇമെല്‍ഡ ജോസഫ്, ഷിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.ഡോ.ഇമെല്‍ഡ ജോസഫിന്‍റെ അന്തരാത്മാവിന്‍റെ പ്രയാണം എന്ന കവിതാസമാഹാരം സി.രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.സാഹിത്യ മത്സര വിജയികള്‍ക്ക് പുരസ്കാരങ്ങളും നല്കി.തുടര്‍ന്ന് കവിയരങ്ങ് നടന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









