
ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് Q 186 പ്രസിഡൻ്റ് ,കെ. എം എം എൽ ഡയറക്ടർ ബോർഡ് മെമ്പർ ,യു ടി യു സി സംസ്ഥാന പ്രസിഡൻ്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, ചവറ ഐടിഐ മാനേജർ , കൊറ്റംകുളങ്ങര ഗവഃ ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് , ചവറ ഗവഃ കോളേജ് സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ , കൊറ്റം കുളങ്ങര ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് , പാലക്കടവ് കയർ സഹകരണ സംഘം പ്രസിഡൻ്റ്, ചവറ കോക്കനട്ട് സൊസൈറ്റി പ്രസിഡൻ്റ്, ബേബി ജോൺ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ,ഐ. ആർ ഇ മിനറൽസ് ഡിവിഷൻ എംപ്ളോയീസ് യൂണിയൻ, പോർട്ട് വർക്ക് മെൻസ് യൂണിയൻ, പ്രീമോ പൈപ്പ് വർക്കേഴ്സ് യൂണിയൻ തുടങ്ങി നിരവധി യു.ടി യു സി യൂണിയനുകളുടെ ഭാരവാഹി ആയിരുന്നു.
Photo Courtesy - Google










