08:32am 10 November 2026
NEWS
കുസാറ്റ് പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി വിദ്യാർത്ഥിക്ക് ചാർപാക് സ്കോളർഷിപ്പ്
03/07/2025  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി വിദ്യാർത്ഥിക്ക് ചാർപാക് സ്കോളർഷിപ്പ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി (കമ്പ്യൂട്ടർ സയൻസ് എ.ഐ. & ഡാറ്റാ സയൻസ്) 9–ആം സെമസ്റ്റർ വിദ്യാർത്ഥിനി മരിയ ബെനിക്ക് ഇന്ത്യൻ ഫ്രഞ്ച് എംബസിയുടെ ചാർപാക് സ്കോളർഷിപ്പ് ലഭിച്ചു.റെന്നെ സർവ്വകലാശാലയുമായുള്ള കുസാറ്റ് എൻസാറ്റ് കരാർ പ്രകാരം, ഏകദേശം 5 ലക്ഷം രൂപ, പ്രതിമാസം 860 യൂറോ (86,550 രൂപ) മൂല്യമുള്ള സ്കോളർഷിപ്പിൽ 2026 ഫെബ്രുവരി വരെ ഫ്രാൻസിലെ എൻസാറ്റിൽ പഠിക്കുവാനുള്ള അവസരമാണ് മരിയക്ക് ലഭിച്ചിട്ടുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img