NEWS
ഓഫീസ് മാറ്റുന്നു
03/09/2025 07:12 PM IST
nila

ചെങ്ങന്നൂർ: കേരളാവാട്ടർ അതോറിറ്റിയുടെ കുന്നത്ത്മലയിൽ പ്രവർത്തിച്ച് വരുന്ന ചെങ്ങന്നൂർ സെക്ഷൻ ഓഫീസ് കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചെങ്ങന്നൂർ സെക്ഷൻ ഓഫീസ് പ്രവർത്തനം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപം മിത്രപ്പുഴ കടവിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് ഉപഭോക്താക്കൾ
ശ്രദ്ധിക്കണം
ഫോൺ 04792453035
Mob . 8547638527
91889 58592
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











