01:28pm 11 November 2026
NEWS
ഇന്ന് മുതൽ ഖത്തർ മെട്രോലിങ്ക് സർവീസിൽ മാറ്റം


01/10/2025  10:25 AM IST
nila
ഇന്ന് മുതൽ ഖത്തർ മെട്രോലിങ്ക് സർവീസിൽ മാറ്റം

 

ദോഹ:  ഇന്ന് മുതൽ ഖത്തറിലെ മെട്രോലിങ്ക് സർവീസിൽ മാറ്റം വരും. M147 റൂട്ടിലെ ബസുകൾ ഇനി മുതൽ എക്‌സിറ്റ് 1 ന് പകരം എക്സിറ്റ് 2 ലെ ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുമെന്ന് മൊവാസലാത്ത് (കർവ) അറിയിച്ചു.യാത്രക്കാരുടെതിരക്ക്സുഗമമാക്കുകയും ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷൻ ഉപയോഗിക്കുന്നവർക്ക് പ്രവേശന സൗകര്യം വർധിപ്പിക്കുകയും ചെയ്യുന്നതിനായാണ് ഈ മാറ്റമെന്ന് മൊവസലാത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img