01:18am 13 November 2026
NEWS
നേരിയ /ഇടത്തരം മഴയ്ക്കു സാധ്യത
18/02/2026  05:54 PM IST
സണ്ണി ലുക്കോസ്
നേരിയ ഇടത്തരം  മഴയ്ക്കു സാധ്യത

കേരളത്തിൽ  ഫെബ്രുവരി  18  മുതൽ  22 വരെയുള്ള തീയതികളിൽ   നേരിയ /ഇടത്തരം  മഴയ്ക്കു സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഭൂമധ്യ രേഖ പ്രദേശത്തുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി  ന്യൂനമർദ്ദം (Low Pressure Area)  സ്ഥിതി ചെയ്യുന്നു.  ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി  ശ്രീലങ്കൻ  ഭാഗത്തേക്ക്  സഞ്ചരിച്ചു  അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാനും സാധ്യത.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img