03:46pm 16 August 2026
NEWS
ചാലിയാർ കപ്പ് – അഞ്ചാം സീസൺ
15/08/2026  12:32 PM IST
nila
ചാലിയാർ കപ്പ് – അഞ്ചാം സീസൺ

ഖത്തറിലെ ഫുട്ബോൾ പ്രേമികൾക്കായി ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് – അഞ്ചാം സീസൺ ഇന്റർ ഡിസ്ട്രിക്ട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ ആദ്യവാരത്തിൽ അരങ്ങേറും.
മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം ഇന്റർ ഡിസ്ട്രിക്ട് ഫോർമാറ്റിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകൾ മാറ്റുരയ്ക്കും.

ചാലിയാർ കപ്പ് – പുതിയ ഫോർമാറ്റ്, പുതിയ ആവേശം, പുതിയ പോരാട്ടം!
കൂടുതൽ വിവരങ്ങൾക്ക്: 3377 2079, 7051 2340

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img