04:36pm 11 November 2026
NEWS
CH സെന്റർ ഏഴാം വാർഷികം മെഗാ മെഡിക്കൽ ക്യാമ്പ്
22/10/2025  07:40 PM IST
nila
 CH സെന്റർ ഏഴാം വാർഷികം മെഗാ മെഡിക്കൽ ക്യാമ്പ്

 

ബഹ്‌റൈൻ കെഎംസിസി- വടകര CH സെന്റർ ബഹ്‌റൈൻ ചാപ്റ്ററിന്റെ വക സഹായം കൈമാറി 


വടകര ch സെന്റർ ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികൾക്ക് ബഹ്‌റൈൻ വടകര ch സെന്ററിന്റെ സഹായം 

വടകര MLA ശ്രീമതി കെ കെ രമയുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈ: പ്രസിഡണ്ടും ,CH സെന്റർ ജിസിസി  കോർഡിനേറ്ററുമായ AP ഫൈസൽ 
CH സെന്റർ വടകര ചെയർമാൻ പാറക്കൽ അബ്ദുള്ള ക്കു ഫണ്ട് കൈമാറി 

ചടങ്ങിൽ വടകര CH സെന്റർ നേതാക്കളായ അബ്ദുറഹ്മാൻ മക്ക,  ഒ കെ കുഞ്ഞബ്ദുള്ള, പി പി ചെക്കൻ ഹാജി, പി കെ സി റഷീദ്, സൂപ്പി തിരുവള്ളൂർ, പിഎം മുസ്തഫ മാസ്റ്റർ, പി കെ സി അഫ്സൽ, പി പി റഷീദ് 
കെഎംസിസി നേതാക്കളായ കാസിം കോട്ടപ്പള്ളി, മൂസ ഹാജി കല്ല്യോട്ട്, ചാലിൽ കുഞ്ഞമ്മദ്, അബൂബക്കർ ഹാജി മുട്ടുങ്ങൽ, ഹമീദ് അയനിക്കാട്, ഇ പി മഹമൂദ് ഹാജി ,പി പി റഷീദ് എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img