NEWS
കേന്ദ സംഘം നാളെ ആലപ്പുഴയിൽ
23/09/2025 02:50 PM IST
ചെറുകര സണ്ണിലൂക്കോസ്

കേരളത്തിലെ നെൽ കർഷകരുടെ പ്രശനം പരിഹരിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ച കേന്ദ്ര സംഘം ആലപ്പുഴയിലെ ചേർത്തല അന്ധകാരനാഴി കുട്ടനാട് അപ്പർ കുട്ടനാട് എന്നിവിടങ്ങൾ സന്ദർശ്ശിക്കും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുട്ടനാട് സന്ദർശ്ശിക്കുന്നതിന് മുന്നോടിയായിട്ടാണ് 7 അംഗ വിദഗ്ദ്ധ സംഘം എത്തുന്നത് 8 ന് അന്ധകാരനാഴി സന്ദർശ്ശിക്കുന്ന സംഘം 9.30 ന് കുട്ടനാട് മങ്കെമ്പിൽ എത്തിചേരും വിവിധ പാടശേഖരങ്ങൾ സന്ദർശ്ശിച്ചതിന് ശേഷം 2 മണിക്ക് കർഷകരുമായി മങ്കെമ്പ് നെല്ല് ഗവേഷണ കേന്ദ്രം ത്തിൽ വെച്ച് ചർച്ച നടത്തും 3.30 ന് അപ്പർ കുട്ടനാട് പ്രദേശങ്ങൾ സന്ദർശിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











