10:12am 11 November 2026
NEWS
സിമന്റ് വില കെട്ടിട നിര്‍മ്മാണചെലവ് കുറയും: സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍
19/09/2025  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിമന്റ് വില കെട്ടിട നിര്‍മ്മാണചെലവ് കുറയും: സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍

കൊച്ചി: സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് സമ്മാനിക്കുമെന്ന് സൗത്ത് ഇന്‍ഡ്യന്‍ സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍( എസ്.ഐ.സി.എം.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍  ഐ. ഗോപിനാഥ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. സിമന്റ് വിലയില്‍ കുറവ് വരുന്നതോടെ വീട്, കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുളള ചെലവ് കുറയുമെന്നു മാത്രമല്ല അടിസ്ഥാന സൗകര്യവികസനത്തിനും വ്യവസായ മേഖലയുടെ പുതിയ കുതിപ്പിനും പുതയി ഊര്‍ജ്ജമാകുമെന്നും ഐ. ഗോപിനാഥ് വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img