01:24pm 13 November 2026
NEWS
നവോത്ഥാനനായകൻ മഹാത്മ കാവാരികുളം കണ്ഠൻ കുമാരൻ്റെ 162 -ാം ജന്മദിനാ ഘോഷം
23/10/2025  05:21 PM IST
nila
നവോത്ഥാനനായകൻ മഹാത്മ കാവാരികുളം കണ്ഠൻ കുമാരൻ്റെ 162 -ാം ജന്മദിനാ ഘോഷം


ചെങ്ങന്നൂർ:  മഹാത്മ കാവാരികുളം
കണ്ഠൻ കുമാരൻ്റെ
162-ാം ജന്മദിനം ചെങ്ങന്നൂർ ഹോട്ടൽ
ആര്യാസ് ഓഡിറ്റോറി യത്തിൽ
25 ന് മഹാത്മ കാവാരികുളം കണ്ഠൻ
കുമാരൻ മെമ്മോറി യൽ ട്രസ്റ്റിൻ്റ ആഭിമുഖ്യ ത്തിൽ നടക്കും
രാവിലെ 10.30 ന്  ആരംഭിക്കുന്ന ആഘോഷ പരിപാടികൾ 
ചെങ്ങന്നൂർ നഗരസഭാ ഉപാദ്ധ്യക്ഷൻ
കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യും. 
കാവാരികുളം കണ്ഠൻ
കുമാരനും നവോ ത്ഥാന കേരളവും
എന്ന വിഷയത്തിൽനടക്കുന്ന ചരിത്ര സെമിനാറിൽ പ്രശസ്തസംസ്കൃത പണ്ഡിതനും ചിന്തകനുമായ
ഡോ.റ്റി.എസ് ശ്യാംകുമാർ വിഷയംഅവതരിപ്പിക്കും.ട്രസ്റ്റ് ചെയർമാൻ
ചെങ്ങന്നൂർ ഗോപിനാഥ്
മോഡറേറ്ററായിരിക്കും.
തുടർന്നുള്ള പ്രതികര
ണങ്ങളിൽ 
സി.ബിഗോപൻ (ട്രസ്റ്റ് ജന:സെക്രട്ടറി,
എൽ.സുരേന്ദ്രൻ , അഡ്വഎസ്. രാജേന്ദ്രൻ ,മുഖത്തല ഗോപിനാഥൻ,
ശാന്തിനി രാമചന്ദ്രൻ,രമണി പരമേശ്വരൻ , സുശീല തങ്കപ്പൻ ,മോഹൻ ജി വെൺപുശ്ശേരി ,
രജനി മാധവദാസ് എന്നിവർ പങ്കെടുക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img