
ചെങ്ങന്നൂർ: മഹാത്മ കാവാരികുളം
കണ്ഠൻ കുമാരൻ്റെ
162-ാം ജന്മദിനം ചെങ്ങന്നൂർ ഹോട്ടൽ
ആര്യാസ് ഓഡിറ്റോറി യത്തിൽ
25 ന് മഹാത്മ കാവാരികുളം കണ്ഠൻ
കുമാരൻ മെമ്മോറി യൽ ട്രസ്റ്റിൻ്റ ആഭിമുഖ്യ ത്തിൽ നടക്കും
രാവിലെ 10.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ
ചെങ്ങന്നൂർ നഗരസഭാ ഉപാദ്ധ്യക്ഷൻ
കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യും.
കാവാരികുളം കണ്ഠൻ
കുമാരനും നവോ ത്ഥാന കേരളവും
എന്ന വിഷയത്തിൽനടക്കുന്ന ചരിത്ര സെമിനാറിൽ പ്രശസ്തസംസ്കൃത പണ്ഡിതനും ചിന്തകനുമായ
ഡോ.റ്റി.എസ് ശ്യാംകുമാർ വിഷയംഅവതരിപ്പിക്കും.ട്രസ്റ്റ് ചെയർമാൻ
ചെങ്ങന്നൂർ ഗോപിനാഥ്
മോഡറേറ്ററായിരിക്കും.
തുടർന്നുള്ള പ്രതികര
ണങ്ങളിൽ
സി.ബിഗോപൻ (ട്രസ്റ്റ് ജന:സെക്രട്ടറി,
എൽ.സുരേന്ദ്രൻ , അഡ്വഎസ്. രാജേന്ദ്രൻ ,മുഖത്തല ഗോപിനാഥൻ,
ശാന്തിനി രാമചന്ദ്രൻ,രമണി പരമേശ്വരൻ , സുശീല തങ്കപ്പൻ ,മോഹൻ ജി വെൺപുശ്ശേരി ,
രജനി മാധവദാസ് എന്നിവർ പങ്കെടുക്കും











