12:28am 14 August 2026
NEWS
സാവരിയ ബസന്ത് കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; ബിജെപി മുളക്കുഴ ഏരിയ കമ്മിറ്റി
22/07/2026  06:08 PM IST
NILA
സാവരിയ ബസന്ത് കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; ബിജെപി മുളക്കുഴ ഏരിയ കമ്മിറ്റി

ചെങ്ങന്നൂർ: സാവരിയ ബസന്ത് കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളക്കുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് വിനിജ സുനിൽ അദ്ധ്യക്ഷ വഹിച്ചു. ശരത്ത് ശ്യാം, അഞ്ജനാ സുധീഷ്, പ്രദീപ് കുമാർ, വിനോദ് പെരിങ്ങാല, സജികുമാർ, അനിൽ, സുധീഷ് കുമാർ, ആർ. രഹിത്ത്, അജികുമാർ, ശശിധരൻ നായർ,  പി. പി സുരേഷ് , റജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.