NEWS
ജാതി സെൻസസ് സെൻസസിന്റെ ഭാഗമാക്കുമെന്ന് കേന്ദ്രം
30/04/2025 04:23 PM IST
nila

ന്യൂഡൽഹി: ജാതി സെൻസസ് സെൻസസിന്റെ ഭാഗമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര രാഷ്ട്രീയകാര്യ സമിതി (സിസിപിഎ) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വരാനിരിക്കുന്ന സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ, പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ജാതി സർവേകൾ ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











