04:57pm 12 November 2026
NEWS
കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി .
12/01/2026  05:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി .
HIGHLIGHTS

1.JIYARUL MOLLA CHARKAKAMARI WEST BENGAL

2.Attab ali DHANIRAMPUR WEST BENGAL

കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി . കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്നും 5.986 kg  കഞ്ചാവ്  DANSAF പിടികൂടി. അത്താബ് അലി  35 , ഡാനിറമ്പൂർ, കാസിപ്പാറ ,മുർഷിദാബാദ്,  വെസ്റ്റ് വെസ്റ്റ് ബംഗാൾ , 2 . ജിയാറുൽ മുല്ല 30, ചാരക്കാ മാറി ,  സാഹിബ് നഗർ , മുർഷിദാബാദ്,  വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത് .എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി.
14/02/2026  12:42 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി.

ഇടപ്പള്ളി ടോൾ ജംഗ്ഷൻ വെട്ടിക്കാട്ട് പറമ്പ് റോഡിന് സമീപത്തുനിന്നും 12.334 kg കഞ്ചാവ് പിടികൂടി. 1. കാസിം സർദാർ  34 , ബംനാബാദ്, മുർഷിദാബാദ് , വെസ്റ്റ് ബംഗാൾ . 2. അജയ് അഭിഷേക് 24 , മത്തേരി പറമ്പിൽ H , മുപ്പത്തടം , ആലുവ , എറണാകുളം . എന്നിവരെയാണ് പിടികൂടിയത്.  ബംഗാൾ സ്വദേശി ആക്രിക്കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തു കൊണ്ടിരുന്നത്.  കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം 
എറണാകുളം സിറ്റി പൊലീസ്  DCP ഷഹൻഷാ IPS ൻ്റെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img