01:50am 13 November 2026
NEWS
കടവന്ത്രയിൽ കഞ്ചാവ് പിടികൂടി .
17/03/2026  04:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കടവന്ത്രയിൽ കഞ്ചാവ് പിടികൂടി.

 കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപത്തു നിന്നും 5.100 kg  കഞ്ചാവ് DANSAF പിടികൂടി. 1. ഗൗതം 21 , കാരിയിൽ വീട്ടിൽ,  അക്കരപ്പാടം,  ചെമ്മനാകരി,  വൈക്കം,  കോട്ടയം.  2. അക്ഷയ് ഹരിദാസ് 22 , അക്ഷയ ഭവൻ,  മില്ലുങ്ങൽ,  കാഞ്ഞിരമറ്റം,  ആമ്പല്ലൂർ. 3. അനസ് സുനിൽ 22 , നടുത്തുരുത്തിൽ വീട്ടിൽ,  മുരിഞ്ഞപുഴ,  ചെമ്പ്,  വൈക്കം,  കോട്ടയം. എന്നിവരെയാണ് കഞ്ചാവുമായി  പിടികൂടിയത് . പ്രതികൾ കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച KL 36 C 7861 എർട്ടിഗ വാഹനവും പോലീസ് പിടികൂടി . 
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img