12:49pm 12 November 2026
NEWS
ഏലൂരിൽ കഞ്ചാവ് പിടികൂടി .
30/12/2025  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏലൂരിൽ കഞ്ചാവ് പിടികൂടി .

എറണാകുളം : ഏലൂരിൽ കഞ്ചാവ് പിടികൂടി . മഞ്ഞുമ്മൽ ബീവറേജിന്   സമീപത്ത് നിന്നും 8.894 kg  കഞ്ചാവ്  DANSAF പിടികൂടി. സുമൻ ഷെയ്ക്ക്  26 , ചർക്കക്മാറി, സാഹിബ് നഗർ , മുർഷിദാബാദ്,  വെസ്റ്റ് ബംഗാൾ .എന്നയാളെയാണ് കഞ്ചാവുമായി പിടികൂടിയത് .എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ M B ലത്തീഫിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img