06:02pm 11 November 2026
NEWS
എറണാകുളം നോർത്തിൽ നിന്നും കഞ്ചാവ് പിടികൂടി .
27/10/2025  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം നോർത്തിൽ നിന്നും കഞ്ചാവ് പിടികൂടി .

എറണാകുളം നോർത്തിൽ നിന്നും കഞ്ചാവ് പിടികൂടി . നോർത്ത് ജൂബിലി റോഡിന്  സമീപത്തു നിന്നും 11.616 kg കഞ്ചാവ്  DANSAF പിടികൂടി.  തുമ മുതംജി 40, കില്ലഞ്ജി , മധുഗുദ, കൊണ്ടാമൽ, ഒഡീഷ. കഞ്ചാവ്  ഒഡീഷയിൽ നിന്നും കൊണ്ട് വന്ന് ഇടനിലക്കാർക്ക് കൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img