02:25pm 13 November 2025
NEWS
എറണാകുളം എളമക്കരയിൽ നിന്നും കഞ്ചാവ് പിടികൂടി
13/11/2025  11:13 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം എളമക്കരയിൽ നിന്നും കഞ്ചാവ് പിടികൂടി

എറണാകുളം എളമക്കരയിൽ നിന്നും കഞ്ചാവ് പിടികൂടി . ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിന്  സമീപത്ത് നിന്നും 4.084 kg കഞ്ചാവും 1.75 gm ബ്രൗൺ ഷുഗറും പ്രതികളുടെ കയ്യിൽ നിന്നും 28600 രൂപയും  DANSAF പിടികൂടി.   1. സിറാജുദ്ദീൻ  35 ,  ഭാരിയപുർ  ,  സീതാമരി, ബിഹാർ. 2. ഫൈസൽ ഷേക്ക് 20 , ബൈരോകൊതി , സീതാമരി , ബിഹാർ. എന്നിവരെയാണ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img