02:12pm 09 November 2026
NEWS
ഇളമക്കരയിൽ കഞ്ചാവ് വേട്ട.
11/05/2025  02:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇളമക്കരയിൽ കഞ്ചാവ് വേട്ട.

എറണാകുളം : ഇളമക്കരയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. രാഘവ് 21, ഷിബ നായിക്, തലപട്ടമ, ഗഞ്ചം. ഒറീസ്സ.  എന്നയാളെയാണ്  2.020 kg കഞ്ചാവുമായി പോണേക്കര മീഞ്ചിററോഡ്  ജംഗ്ഷന് സമീപത്ത് നിന്നും   പിടികൂടിയത്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img