NEWS
തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട.
20/05/2025 06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. ഹരേ കൃഷ്ണ നായിക് 26, ബഡാപ്പൻ സാഹി, ജി പി ടൗൺ ഗഞ്ചം, ഒഡീസ. എന്നയാളെയാണ് 1.008 kg കഞ്ചാവുമായി തൃപ്പൂണിത്തുറ കണിയാമ്പുഴക്ക് സമീപത്തു നിന്നും പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതികളെ പിടികൂടിയത്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











