NEWS
എറണാകുളത്ത് കഞ്ചാവ് വേട്ട. ആസാം ഡൽഹി സ്വദേശികൾ DANSAF ൻ്റെ പിടിയിൽ.
07/03/2025 05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : അലി ഹുസൈൻ 31/25 S/o ഐജുദ്ധീൻ,മഹിപാൽപുർ, സൗത്ത് വെസ്റ്റ് ഡൽഹി ,രാഹുൽ ഇസ്ലാം 31/25,S/o ഗയസ് ഉദിൻ,ഉദ്കട്ടി,ലഹരറ്റ്,മരിഗോൺ, ആസ്സാം .എന്നിവരെയാണ് 1.618 kg കഞ്ചാവുമായി എറണാകുളം തൈക്കൂടത്തു നിന്നും പിടികൂടിയത്. 17 ഗ്രം ഹൈബ്രിഡ് കഞ്ചാവുമായി സൂപ്രീത് age 21 , പ്രസാദം, അംബേലിപാടം റോഡ്, വൈറ്റില എന്നയാളെയും എളങ്കുളം ഭാഗത്ത് നിന്നും DANSAF പിടികൂടി എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











