01:58am 11 November 2026
NEWS
ഇടപ്പള്ളിയിൽ കഞ്ചാവ് വേട്ട.
01/09/2025  11:26 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇടപ്പള്ളിയിൽ കഞ്ചാവ് വേട്ട.

ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപത്തു നിന്നും   2.988 kg കഞ്ചാവ്  DANSAF പിടികൂടി.  ബാപ്പിറാജ് നായക് 31, കറചബട്ടി,ബജാപ്പടി, ഒഡീഷ . എന്നയാളെയാണ് പിടികൂടിയത്. പ്രതി ട്രെയിൻ മാർഗ്ഗം ഒറീസയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് എറണാകുളത്ത് ചില്ലറ വില്പനക്കാരെ ഏൽപ്പിക്കുന്നതായിരുന്നു കച്ചവട രീതി . എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ M B ലത്തീഫിൻ്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img