NEWS
ക്യാമ്പസ് ടൂ ബൂത്ത് പദ്ധതി ഉത്ഘാടനം ചെയ്തു
03/11/2026 06:00 PM IST
nila

ചേപ്പാട്: ഹയർ സെക്കന്ററി സ്കൂൾ, കോളേജ് തലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം “ക്യാമ്പസ് ടൂ ബൂത്ത് “എന്നതിന്റെ ഹരിപ്പാട് നിയോജകമണ്ഡല തല ഉത്ഘാടനം ചേപ്പാട് ക്രൈസ്റ്റ് കിങ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തി. കാർത്തികപള്ളി തഹസിൽദാർ ബിജു പി വി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു കെ സാമുവേൽ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി തഹസീൽദാർ മിനി, പ്രോഗ്രാം ഓഫീസർ ജൂലി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










