04:52pm 23 November 2026
NEWS
കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികൾ
25/09/2025  11:44 AM IST
Nasar
കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികൾ


കോഴിക്കോട് : കായിക വിനോദങ്ങൾ സജീവമാകണമെന്ന ലക്ഷ്യവുമായി നഗരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കാലിക്കറ്റ്  മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികളായി. 
പി ഫൗസൽ ഹസ്സൻ ( പ്രസിഡൻ്റ്) , ബി വി മെഹബൂബ് (ജന. സെക്രട്ടറി) , അൽത്താഫ് അഹമ്മദ് ( ട്രഷറർ ) എന്നിവർ ഉൾപ്പെട്ട ഭരണ സമിതിയാണ് 2025 - 27 വർഷത്തേക്ക് ചുമതലയേറ്റത്.
വൈസ് പ്രസിഡൻ്റ്മാരായി പി പി മെഹറൂഫ് , കെ എം അക് താബ് , ജോയിൻ്റ് സെക്രട്ടറിമാരായി മുഹമ്മദ് അസ്ലം ,
പി വി ഹാരിസ് , 
മുഖ്യ രക്ഷാധികാരി- ഒ മമ്മൂദു , ടൂർണമെൻ്റ് കൺവീനർ - സി ഇ വി ഹാരിസ് , ജാബിർ സാലിഹ് , ഫിനാൻസ് കൺട്രോളർ - ഫറൂഖ് അലി എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img