NEWS
കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
09/03/2026 10:56 AM IST
Nasar

കോഴിക്കോട് :കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
ബീച്ച് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന പരിപാടി മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് മൊയ്തീൻ കോയ പാലക്കണ്ടി അധ്യക്ഷത വഹിച്ചു.
സെപ്ഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് കെ നൗഷാദ് അലി ഇഫ്‌താർ സന്ദേശം നടത്തി.
വടകര കുടുംബ കോടതി ജില്ല ജഡ്ജ് ലീന റഷീദ്, കൗൺസിലർമാരായ സഫറി വെള്ളയിൽ ,
കെ സൗഫിയ, ജനറൽ സെക്രട്ടറി സി മുജീബ് റഹ്മാൻ,ഡോ കെ ശിവരാജൻ , എൻ സി അബ്ദുല്ല കോയ , എൻ ഇ മനോഹർ,
ഡോ കെ എം ആഷിഖ് ,ആർ ജയന്ത് കുമാർ, ആർ ജയ്ക്കർ , വി കെ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











