NEWS
ബി എസ് എൻ എൽ വാക്കത്തോൺ സംഘടിപ്പിച്ചു
23/08/2025 05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ബി.എസ്.എൽ.എൽ സംഘടിപ്പിച്ച വാക്കത്തോൺ. പ്രിൻസിപ്പൽ ജനറൽ മാനേജർമാരായ ഡോ.കെ.ഫ്രാൻസിസ് ജേക്കബ്, എൻ.കെ. സുകുമാരൻ, ജനറൽ മാനേജർ എസ്.കെ.രാജീവ് തുടങ്ങിയവർ മുൻനിരയിൽ
കൊച്ചി: ബി എസ് എൻ എൽ പുതിയതായി അവതരിച്ച ഫ്രീഡം പ്ലാനിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു.നിലവിലെയും വിരമിച്ചതുമായ ജീവനക്കാർ ഒത്തു ചേർന്നു കളത്തിപറമ്പ് റോഡിലുള്ള ബി എസ് എൻ എൽ മുഖ്യ കാര്യാലയത്തിൽ നിന്നും നിന്ന് ബോട്ട് ജെട്ടി ടെലിഫോൺ എക്സ്ചേഞ്ചിലേക്കു നടത്തിയ പരിപാടി പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ. ഫ്രാൻസിസ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ജനറൽ മാനേജർ എൻ.കെ. സുകുമാരൻ, ജനറൽ മാനേജർ എസ്.കെ.രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








