08:52pm 09 November 2026
NEWS
പങ്കാളികളാവാൻ ബി.എസ്. എൻ.എൽ സംരംഭകരെ ക്ഷണിക്കുന്നു
09/06/2025  06:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 പങ്കാളികളാവാൻ ബി.എസ്. എൻ.എൽ  സംരംഭകരെ ക്ഷണിക്കുന്നു

കൊച്ചി : കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിൽ ഭാരത് ഉദ്യമി പദ്ധതി  പ്രകാരമുള്ള ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിനായി എറണാകുളം ജില്ലയുടെ  സേവനപരിധിയിൽ വരുന്ന  എടവനകാട്, ഞാറക്കൽ എളങ്കുന്നപ്പുഴ,നായരബലം   , പള്ളിപ്പുറം, മുളവുകാട്,ചേരാനലൂർ ,കടമക്കുടി , കവലങ്ങാട്, പൈങ്ങോട്ടൂർ  എന്നീ പ്രദേശങ്ങളിൽ ഫൈബർ പാർട്ടണർ ആയി പ്രവർത്തിക്കുന്നതിനു സംരംഭകരെ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ  വിശദവിവരങ്ങൾക്കു  9188921491 എന്ന നമ്പറിൽ ബന്ധപ്പെടുക..

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img