09:20pm 10 November 2026
NEWS
ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്ററുകൾ ഞായറാഴ്ചകളിലും പ്രവർത്തിക്കും
09/08/2025  04:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
 ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്ററുകൾ ഞായറാഴ്ചകളിലും  പ്രവർത്തിക്കും

കൊച്ചി:-  എറണാകുളം ബിസിനസ്‌ ഏരിയയിലെ എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളും ഈ മാസം  ഞായറാഴ്ചകളിലും  പ്രവർത്തിക്കുന്നതാണ്.  പുതിയതായി അവതരിപ്പിച്ച ഒരു രൂപയുടെ പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകളും, നമ്പർ മാറാതെ ബി എസ് എൻ എൽ നെറ്റ്‌വർക്കിലേക്ക് പോർട്ടിങ് സൗകര്യവും  ഈ കേന്ദ്രങ്ങളിൽ  ലഭിക്കുന്നതാണെന്ന് ബി എസ് എൻ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img