NEWS
ബി എസ് എൻ ലിൽ അപ്രെന്റിസ് ട്രെയിനി നിയമനം
18/02/2026 06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി :- ബി എസ് എൻ എൽ എറണാകുളം ബിസിനസ്സ് ഏരിയയിൽ ഒരു വർഷത്തേക്ക് അപ്രെന്റിസ് ട്രെയിനികളെ നിയമിക്കുന്നു. താല്പര്യമുള്ളവർ 2026 ഫെബ്രുവരി 28 നകം കളത്തിപറമ്പിൽ റോഡിലുള്ള ബി എസ് എൻ എൽ പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫീസിൽ യോഗ്യത തെളിയിക്കുന്ന രേഖകളുമായി(സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്)എത്തുക. യോഗ്യത :- 2022 മാർച്ച് ന് ശേഷം ഡിഗ്രി /ഡിപ്ലോമ /എഞ്ചിനീയറിംഗ് പാസ്സായവർ. http://nats.education.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക് 9447189500, 9447064100 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








