
കല്ലിശ്ശേരി : സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.
കല്ലിശ്ശേരി, മുഞ്ഞനാട്ട് എം. ഒ. തോമസ് ( കൊച്ചുകുഞ്ഞ് - 89) അമേരിക്കയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ: പരേതയായ ലില്ലിക്കുട്ടി.
മക്കൾ: സാം, ബിജു, സജി, ജിജി ( എല്ലാവരും യുഎസ്എ )
മരുമക്കൾ : പ്രീത - തിരുവനന്തപുരം, ആനി - കൊടൈക്കനാൽ , സോണു- തിരുവനന്തപുരം.(എല്ലാവരും യുഎസ്എ )
പരേതന്റെ സഹോദരൻ എം.ഒ.ജോൺ ( ജോയി 78) സെപ്റ്റംബർ 7 ന് മരിച്ചു.
സംസ്ക്കാരം സെപ്റ്റംബർ 9ന് കല്ലിശ്ശേരി ഐ.പി.സി സഭാ സെമിത്തേരിയിൽ
ആണ് നടത്തിയത്.
ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ, റെനി,റെജി, റിജോ (എല്ലാവരും യുഎസ്എ )
മരുമക്കൾ. പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ).കഴിഞ്ഞ
40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ 2 വർഷം മുമ്പ് ആണ് ഇവർ നാട്ടിൽ സ്ഥിരതാമസമാക്കിയത്.
തങ്കച്ചൻ,കുഞ്ഞുമോൾ, പരേതരായ പാപ്പച്ചന്, തങ്കമ്മ, ചിന്നമ്മ വാലയിൽ ഇടിക്കുള ജോർജ്ജ്, പൊടിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.










