NEWS
പുസ്തകപ്രകാശനം നടത്തി
18/04/2026 11:09 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ചാവറ കൾച്ചറൽ സെന്ററിന്റെയും റൈറ്റേഴ്‌സ് ഹട്ട് പുബ്ലിക്കേഷന്റെയും നേതൃത്വത്തിൽ മൂന്ന് പുസ്തകകങ്ങളുടെ പ്രകാശനം നടത്തികൊണ്ട് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ജയചന്ദ്രൻ മൊകേരി പ്രസംഗിക്കുന്നു. ജോസഫ് എം. ,അഞ്ജലി കെ നായർ, സ്നേഹ ടി.കെ., സുജ സോണി, ജോർജ് ജോസഫ് കെ ,ജോസഫ് വി.ബേബി,ജോയി വള്ളുവനാടൻ എന്നിവർ സമീപം.
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെയും റൈറ്റേഴ്‌സ് ഹട്ട് പുബ്ലിക്കേഷന്റെയും നേതൃത്വത്തിൽ മൂന്ന് പുസ്തകകങ്ങളുടെ പ്രകാശനം നടത്തി. സുജ സോണി എഴുതിയ ചെറുകഥാ പുസ്തകം സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ജയചന്ദ്രൻ മൊകേരിയും സ്നേഹ, ടി കെ എഴുതിയ കഥാസമാഹാരം കഥാകൃത്ത് ജോർജ് ജോസഫ് കെ യും അഞ്ജലി കെ നായർ എഴുതിയ കവിതസമാഹാരം ജോസഫ് വി.ബേബിയും പ്രകാശനം ചെയ്തു.ജോയി വള്ളുവനാടൻ അധ്യക്ഷത വഹിച്ചു.സോണി പോൾ , നിഷ ബാലകൃഷ്ണൻ,സ്മിത രവിചന്ദ്രൻ,എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








