01:29am 09 June 2026
NEWS
പാലാ കൊല്ലപ്പള്ളി അഞ്ചാം മൈൽ ഭാഗത്ത് തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി
08/06/2026  08:23 PM IST
സണ്ണി ലുക്കോസ്
പാലാ കൊല്ലപ്പള്ളി അഞ്ചാം മൈൽ ഭാഗത്ത് തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി

ഞ്ചാം മൈൽ പാലത്തിനു സമീപം തോട്ടിൽ വീണു കിടക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദ്ദേഹം കാണപ്പെട്ടത് കഴിഞ്ഞ 30 -ാം തീയതി കൊല്ലപ്പിള്ളിയിൽ നിന്നു കാണാതായ വേലിക്കകത്ത് V.M ജോർജ്  എന്ന (വക്കച്ചൻ 79)ന്റെ മൃതദ്ദേഹം ആണ്‌ കണ്ടെടുത്തത്.അഴുകിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.ഈരാറ്റുപേട്ട ടീം എമർജൻസി ആണ് മൃതദേഹം കരക്കെത്തിച്ചത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img