05:17pm 04 September 2026
NEWS
ശരീര സൗന്ദര്യ മത്സരം: സ്വർണം ആകാശ് കബീറിന്
07/01/2026  10:37 AM IST
Nasar
ശരീര സൗന്ദര്യ മത്സരം: സ്വർണം  ആകാശ് കബീറിന്


കണ്ണൂർ: ചാല ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ സ്വർണ മെഡൽ ആകാശ് കബീർ കാന്തലോട്ടിന്.
80 കിലോ ഗ്രാം വിഭാഗത്തിലാണ് ആകാശ് കബീർ സ്വർണം നേടിയത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ആകാശ് കബീർ ഇന്ത്യൻ വെയിറ്റ് ലിഫ്റ്റിംഗ് മുൻ ചാമ്പ്യനും സായ് യുടെ . കോച്ചുമായിരുന്ന കാന്തലോട്ട് സ്വദേശി കബീർ കാന്തലോട്ടിന്റെയും ആശയുടെയും മകനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img