05:15pm 12 November 2026
NEWS
ബി എം എസ് അന്നദാനം നടത്തി
15/01/2026  01:45 PM IST
nila
ബി എം എസ് അന്നദാനം നടത്തി

 

ചെങ്ങന്നൂർ:മകരവിളക്ക് ദർശിച്ചു മല ഇറങ്ങി ചെങ്ങന്നൂരിൽ എത്തിയ അയ്യപ്പന്മാർക്ക് ബി എം എസ് ചെങ്ങന്നൂർ ടാക്സി യുണിറ്റ് നടത്തിയ അന്നദാനം ആശ്വാസമായി.. റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ വഴിപാട് ബി എം എസ് മേഖല പ്രസിഡന്റ് കെ സദാശിവൻ പിള്ള ഉദ്ഘടാനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി മാരായ മധു കരിപ്പാലിൽ ബി ദിലീപ്, യൂണിയൻ പ്രസിഡന്റ് ബിനുകുമാർ, സെക്രട്ടറി സോണി ഫിലിപ്പ്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.. കഴിഞ്ഞ അഞ്ചു വർഷമായി ബി എം എസ് ഈ അന്നദാനം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.