NEWS
രക്തദാന ക്യാമ്പ് നടത്തി
31/10/2025 06:13 PM IST
nila

ചേപ്പാട് : ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസ് ഇൽ നാഷണൽ സർവീസ് സ്കീം, തട്ടാരമ്പലം വി എസ് എം ഹോസ്പിറ്റൽ സംയുക്തമായി ചേർന്നു രക്തദാന ക്യാമ്പ് നടത്തി.ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, സീനിയർ അസിസ്റ്റന്റ് ജോമോൻ സി ടി സ്റ്റാഫ് സെക്രട്ടറി ജിജി കെ ജോർജ് , വി എസ് എം ഹോസ്പിറ്റൽ നിന്നും ഡോ ദേവിക, കോർഡിനേറ്റർ മോഹിൻ, ബിന്ദു,ശ്രീജ,ദിവ്യ,രശ്മി തുടങ്ങിയവർ സംബന്ധിച്ചു.ഏകദേശം 60 ഓളം പേര് ക്യാമ്പിൽ പങ്കെടുത്തു വ്യതിത്വവികസനം സാമൂഹ്യ സേവനത്തിലൂടെ എന്ന ലക്ഷ്യത്തെ അധികരിച്ച് പ്രവർത്തിക്കുന്ന സംഘടന ആണ് നാഷണൽ സർവീസ് സ്കീം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











