NEWS
ബിജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം
10/03/2025 06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി- ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം ഹോട്ടൽ മറൈൻ ഇന്നിൽ ചേർന്നു.ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ. ദേശീയ വക്താവും സംസ്ഥാന സഹ പ്രഭാരിയുമായ അപരാജിത സാരംഗി എം.പി. എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി.ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ കുമ്മനം രാജശേഖരൻ, വി മുരളിധരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ. സംസ്ഥാന ജന. സെക്രട്ടറിമാരായ എം.ടി. രമേശ്, സി.കൃഷ്ണകുമാർ, അഡ്വ. പി.സുധീർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











