NEWS
ബിജെ പി നിശാ ശില്പശാല
30/05/2025 04:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിശാ ശിൽപ്പശാല സംഘടിപ്പിച്ചു.
എൻജിഒ ക്വാർട്ടേഴ്സ് കുഴിക്കാട്ട് ദേവീക്ഷേത്രം ഹാളിൽ നടന്ന ശില്പശാലയിൽ ക്ലസ്റ്റർ ഇൻ ചാർജ് സജീവൻ കരിമക്കാട് അധ്യക്ഷത വഹിച്ചു. സിറ്റി ജില്ല ജന. സെക്രട്ടറി അഡ്വ. എസ്.സജി ഉദ്ഘാടനം ചെയ്തു
വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ പറ്റി ശില്പശാല ഉദ്ഘാടനം ചെയ്ത് എസ്.സജി വിശദമായി സംസാരിച്ചു.
തൃക്കാക്കര ഏരിയ പ്രസിഡൻ്റ് എ.കെ.പ്രകാശ്, ജനറൽ സെക്രട്ടറി സി എസ് ജയകുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ജി.ഗിരീഷ്കുമാർ,രാജേഷ് എം.വി, കെ. വി. വിനീഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










